HOME
DETAILS
MAL
ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രിം കോടതി
backup
March 31 2017 | 07:03 AM
ന്യൂഡല്‍ഹി: ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രിം കോടതി തള്ളി. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നുള്ള നിരീക്ഷണത്തോടെയാണ് ഹരജി കോടതി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."