HOME
DETAILS
MAL
ധനസഹായം നല്‍കി
backup
March 31 2017 | 18:03 PM
പട്ടാമ്പി: കരള്‍രോഗം മൂലം മരിച്ച കിഴായൂര്‍ പയ്യനാട് രവിശങ്കറിന്റെ കുടുംബത്തിന് ജംഇയ്യത്തുല്‍ മുജാഹിദീന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ധനസഹായം നല്‍കി. കുഞ്ഞികൃഷ്ണന്‍, പ്രൊഫ. എം.പി ഇസ്ഹാഖ്, അഷ്‌റഫ് മൗലവി, അബ്ദുല്‍ സത്താര്‍, സജാദ്, റിനീഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."