HOME
DETAILS
MAL
ദലിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു
backup
July 02 2016 | 14:07 PM
തിരുവനന്തപുരം: തലശ്ശേരിയില്‍ ദലിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം വിശദമാക്കാനാവശ്യപ്പെട്ടാണ് നോട്ടീസ്. ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കുമാണ് കമ്മീഷന്‍ നോട്ടീസയച്ചത്. റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കകം നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."