HOME
DETAILS

ജിന്നാ ഹൗസിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് പാകിസ്താന്‍

  
backup
March 31 2017 | 19:03 PM

%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be-%e0%b4%b9%e0%b5%97%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%b5

 

ന്യൂഡല്‍ഹി: മുംബൈയിലുള്ള ജിന്ന ഹൗസ് പൊളിച്ചു മാറ്റണമെന്ന ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്താന്‍. ജിന്നാ ഹൗസിന്റെ ഉടമസ്ഥാവകാശം പാകിസ്താനാണ്. ഇന്ത്യ ഇക്കാര്യത്തെ ബഹുമാനത്തോടെ സമീപിക്കണമെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
പാകിസ്താനെ സംബന്ധിച്ച് ജിന്നാ ഹൗസ് ചരിത്രപ്രാധാന്യമുള്ള ഭൂസ്വത്താണ്. ഇക്കാര്യം ഇന്ത്യ ശ്രദ്ധിക്കണം. ഇത് ഉടനടി കൈമാറണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി എം.എല്‍.എ മംഗള്‍ പ്രഭാത് ലോധ ജിന്നാ ഹൗസ് പൊളിച്ചു മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. വിഭജനത്തിനായുള്ള ഗുഢാലോചന നടന്നത് ഇവിടെ വച്ചാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പാകിസ്താന്‍ രംഗത്തെത്തുന്നത്. എന്നാല്‍ മംഗള്‍ പ്രഭാത് ലോധയുടെ വാദം അസംബന്ധമാണെന്ന് പാകിസ്താന്‍ പറഞ്ഞു. ഈ ചരിത്രഭൂമി സംരക്ഷിക്കാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ട്. നേരത്തെ ഇന്ത്യ ഇത് കൈമാറാമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സാക്കറിയ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago