HOME
DETAILS
MAL
മിനിമം ചാര്‍ജ് ഒരു രൂപ; രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് നിരത്തില്‍
backup
March 31 2017 | 19:03 PM
കൊല്‍ക്കത്ത: പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ വഴിയുള്ള അന്തരീക്ഷ മലിനീകരണം കുറക്കുക ലക്ഷ്യമിട്ട് വികസിപ്പിച്ച ബയോഗ്യാസ് ബസ് കൊല്‍ക്കത്ത നിരത്തില്‍ ഓടിത്തുടങ്ങി. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഫോണിക്സ് ഇന്ത്യാ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഗ്രൂപ്പ് വികസിപ്പിച്ചതാണ് ബസ്. 54 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ സൗകര്യമുള്ള ബസ്് ഹെവിവെഹിക്കിള്‍ നിര്‍മാതാക്കളായ അശോക് ലൈലാന്‍ഡുമായി സഹകരിച്ചാണ് സംഘം നിര്‍മിച്ചത്. 13 ലക്ഷം രൂപയാണ് ഇതിനു വില..ഒരു രൂപാനിരക്കിന് 17.5 കിലോ മീറ്റര്‍ ദൂരത്തില്‍ സുഖമായി യാത്ര ചെയ്യാമെന്നത് യാത്രക്കാരെ സന്തോഷിപ്പിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."