HOME
DETAILS
MAL
വി.എസ് ഇപ്പോഴെങ്കിലും ഇങ്ങനെ പറഞ്ഞതു നന്നായി: എം.എം മണി
backup
March 31 2017 | 19:03 PM
തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് വി.എസ് അച്യുതാനന്ദന്‍ ഇപ്പോഴെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞതു നന്നായെന്ന് വൈദ്യുതി മന്ത്രി എം.എം മണി. കുറച്ചുകാലമായി വി.എസ് ഈ വിഷയത്തെക്കുറിച്ച് ഒന്നും പറയാറില്ലായിരുന്നെന്നും മണി പറഞ്ഞു.
മൂന്നാറില്‍ ഭൂമി കൈയേറ്റം നടന്നിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കണമെന്നു തന്നെയാണ് സി.പി.എമ്മിന്റെ നിലപാട്. എന്നാല്‍ അവിടെ അനുമതിയില്ലാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."