HOME
DETAILS
MAL
ക്യൂബയില്‍ ഭരണഘടനാ പരിഷ്‌കരണത്തിനു നീക്കം
backup
June 03 2018 | 23:06 PM
ഹവാന: പ്രസിഡന്റിന്റെ കാലാവധി നീട്ടുന്നതുള്‍പ്പെടെയുള്ള സുപ്രധാനമായ ഭരണഘടനാ പരിഷ്‌കരണങ്ങള്‍ക്ക് ക്യൂബയില്‍ നീക്കം. രാജ്യത്തിന്റെ സോഷ്യലിസ്റ്റ് പ്രകൃതത്തില്‍ മാറ്റംവരുത്താതെ തന്നെ സാമ്പത്തിക-സാമൂഹിക രംഗം കൂടുതല്‍ ഉദാരവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ക്യൂബന്‍ ഭരണകൂടം ദേശീയ അസംബ്ലിയില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. സ്വവര്‍ഗ വിവാഗം നിയമവിധേയമാക്കുന്നതും പദ്ധതിയിലുണ്ട്. അവസാനമായി 2002ലാണ് ക്യൂബയില്‍ ഭരണഘടനാ ഭേദഗതി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."