HOME
DETAILS
MAL
പുഷ് അപ്പ് എടുക്കൂ, 56 ഇഞ്ച് നെഞ്ചളവുണ്ടാക്കൂവെന്ന് ബിപ്ലബ് കുമാര്‍
backup
June 03 2018 | 23:06 PM
അഗര്‍ത്തല: യുവാക്കള്‍ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുക്കുകകയാണെങ്കില്‍ അവര്‍ ആരോഗ്യവാന്മാരാവുന്നതിനൊപ്പം സംസ്ഥാനം പുരോഗതി നേടുമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമര്‍. സ്വാഭാവികമായും ഇതിലൂടെ ത്രിപുരയുടെ 'നെഞ്ചളവ് ' 56 ഇഞ്ച് ആവുമെന്ന് അദ്ദേഹം പറഞ്ഞു. 2014 തെരഞ്ഞെടുപ്പില്‍ 56 ഇഞ്ച് നെഞ്ചളവ് എന്ന പ്രയോഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമായും ഉപയോഗിച്ചിരുന്നു. കേന്ദ്ര കായിക മന്ത്രിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."