HOME
DETAILS
MAL
ശ്രദ്ധിക്കുക; നിരീക്ഷണ കാമറകള്‍ക്ക് ലോക്ക് ഡൗണില്ല
backup
April 03 2020 | 02:04 AM
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിരത്തുകളില്‍ തിരക്കൊഴിഞ്ഞതു മുതലാക്കി വാഹനങ്ങളില്‍ ചീറിപ്പായുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.
കാമറകള്‍ക്ക് ലോക്ക് ഡൗണില്ലെന്നും അമിത വേഗക്കാരെ കൈയോടെ പിടിക്കുമെന്നും തങ്ങളുടെ ഫേസ്ബുക് പേജിലൂടെ വകുപ്പ് മുന്നറിയിപ്പ് നല്കി.
അമിത വേഗതയ്ക്ക് 1500 രൂപയും അനാവശ്യമായി പുറത്തിറങ്ങിയതിന് 10000 രൂപയും പിഴ ഈടാക്കുമെന്നും കുറിപ്പ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."