HOME
DETAILS
MAL
എയിംസില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ ഒമ്പതു മാസം ഗര്‍ഭിണിയായ ഭാര്യക്കും വൈറസ് ബാധ
backup
April 03 2020 | 04:04 AM
ന്യൂഡല്‍ഹി: എയിംസില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ ഒമ്പതു മാസം ഗര്‍ഭിണിയായ ഭാര്യക്കും വൈറസ് ബാധ. അവരെ ഐസൊലേഷനില്‍ പ്രേേവശിപ്പിച്ചിരിക്കുകയാണ്. അവരുടെ പ്രസവം എയിംസില്‍ തന്നെ നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രസവ സമയത്ത് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമന്നും ആള് ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എയിംസിലെ ഫിസിയോളജി വിഭാഗത്തിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഏഴാമത്തെ ഡോക്ടറാണിദ്ദേഹം. ഇദ്ദേഹത്തിന്ഫെ മറ്റു കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."