HOME
DETAILS
MAL
ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി
backup
March 31 2017 | 20:03 PM
തൊടുപുഴ: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തിനെതിരേ ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രകടനം നടത്തി. പൗരാവകാശങ്ങളുടെ ലംഘനത്തിനെതിരേ പശ്ചിമബംഗാളിലെ ജീവനക്കാര്‍ നടത്തുന്ന ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രകടനം. തുടര്‍ന്നുചേര്‍ന്ന യോഗം എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.എം ഹാജറ ഉദ്ഘാടനം ചെയ്തു. വി.പി പുരുഷോത്തമന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."