HOME
DETAILS
MAL
നീറ്റ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു
backup
June 04 2018 | 07:06 AM
ന്യൂഡല്‍ഹി: മെഡിക്കല്‍പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം സി.ബി.എസ്.ഇ. പ്രഖ്യാപിച്ചു. സി.ബി.എസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseneet.nic.in നിന്ന് ഫലം അറിയാം.
മേയ് ആറിനാണ് പരീക്ഷ നടത്തിയത്.സംസ്ഥാനത്തു പത്തു നഗരങ്ങളിലായി ഒരുലക്ഷത്തിൽപരം പേരാണു പരീക്ഷയെഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."