HOME
DETAILS
MAL
പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതിയ്ക്ക് തുടക്കമായി
backup
March 31 2017 | 21:03 PM
വളാഞ്ചേരി:പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതിയുടെ ഭാഗമായി കര്‍ത്തല മേഖല എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ഡിവിഷന്‍ കൗണ്‍സിലര്‍ മൈമൂന ഉദ്ഘടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുഹ്‌സിന്‍ വടക്കുമുറി, കെ.ടി അല്‍ റാഷിദ്,സഫുവാന്‍ മാരാത്ത്,പ്രസിഡന്റ് ജുനൈദ്,സെക്രട്ടറി അംജത്,ട്രെഷറര്‍ മുബഷിര്‍,സജാദ്,ആഷിഖ്,ഹസീബ്,ഷിബിലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."