HOME
DETAILS

പ്രകൃതി പഠന ക്യാംപും വൃക്ഷത്തൈ നടലും

  
backup
July 03 2016 | 05:07 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%a0%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%81%e0%b4%82-%e0%b4%b5%e0%b5%83%e0%b4%95


മാനന്തവാടി: ഗവ. എന്‍ജിനീയറിങ് കോളജ് എന്‍.എസ്.എസ് യൂനിറ്റുകളുടെയും ഭൂമിത്ര സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പിന്തുണയോടെ നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലെ ബേഗൂരില്‍ പ്രകൃതി പഠന ക്യാംപ് സംഘടിപ്പിച്ചു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എണ്ണൂറോളം വൃക്ഷത്തൈകള്‍ നട്ടു. പ്രോഗ്രാം ഓഫിസര്‍ ആബിദ് തറവട്ടത്ത്, അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫിസര്‍ ബൈജുനാഥ്, ബീറ്റ് ഓഫിസര്‍ നൗഫല്‍, അബ്ദുല്‍ വാസിഹ്, വര്‍ഗീസ് നേതൃത്വം നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധീഷ് ബോധവല്‍ക്കരണ ക്ലാസെടുത്തു.
കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
സുല്‍ത്താന്‍ ബത്തേരി: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 2016-17 വാര്‍ഷിക ബജറ്റ്.
75 കോടി 50ലക്ഷം രൂപ വരവും, 75കോടി 46ലക്ഷം രൂപ ചെലവും, രണ്ടരലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും വൈസ്പ്രസിഡന്റുമായ സുരേഷ് താളൂര്‍ അവതരിപ്പി്ച്ചത്. തരിശ് ഭൂമികളില്‍ കൃഷിയിറക്കുന്നതിന്നായി സമൃദ്ധിപദ്ധതി, കുടുംബശ്രീയുടെ സഹകരണത്തോടെ കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ തുടങ്ങി കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് 2016-17 വര്‍ഷത്തെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക ബജറ്റ്. ഇതിന്നായി 7 കോടി 30ലക്ഷത്തി 50പതിനായിരം രൂപയാണ് വകയിരുത്തിരിക്കുന്നത്.
ഇതിനുപുറമെ മൃഗസംരക്ഷണ മേഖലയില്‍ ഗോശ്രീ പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ വിവധ ഭഗഭേദങ്ങള്‍ നടപ്പിലാക്കുന്നതിന്നായി 80ലക്ഷത്തോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വ്യവസായമേഖല, വിദ്യാഭ്യാസ മേഖല എന്നിയ്ക്ക് ബജറ്റി്ല്‍ തുക വയിരുത്തിയിട്ടുണ്ട്.
കുടിവെള്ളം-ജലസേചനം സമഗ്രമായി നടപ്പിലാക്കുന്നതിന്നായി അമൃതധാര പദ്ധതി നടപ്പിലാക്കും.ഇതിന്നായി ഒരു കോടി 25ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുണ്ട്. ബജറ്റ് അവതരണ യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ലതാശശി അധ്യക്ഷയായി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ വിവധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  7 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  7 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  7 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  7 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  8 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  8 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  8 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  8 days ago