HOME
DETAILS
MAL
പത്തനംതിട്ടയില്‍ 75 പരിശോധനാ ഫലം നെഗറ്റീവ്
backup
April 04 2020 | 05:04 AM
പത്തനംതിട്ട: ജില്ലയില്‍ 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതില്‍ ഏഴുപേര്‍ നിസാമുദ്ദിന്‍ തബ്‌ലിഗ് സമ്മേളനം കഴിഞ്ഞെത്തിയവരാണ്. പെരുനാട്ടില്‍ വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലുള്ളയാളുടെ പിതാവ് മരിച്ചു. ഇയാളുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
പോത്തന്‍കോട് സമൂഹവ്യാപന സാധ്യതയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രോഗിയുമായി ഇടപഴകിയ എട്ടുപേര്‍ക്ക് രോഗമില്ല. ഇന്ന് 27 പേരുടെ ഫലം വരുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്നുമുതല്‍
അതേസമയം അതിവേഗ പരിശോധനകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.കേരളത്തില്‍ 295 പേര്‍ക്ക് രോഗം ബാധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."