HOME
DETAILS
MAL
പയ്യന്നൂര്‍ ജാമിഅ അസ്ഹരിയ്യ പരീക്ഷാഫലം
backup
June 04 2018 | 21:06 PM
പയ്യന്നൂര്‍: പയ്യന്നൂര്‍ ജാമിഅ അസ്ഹരിയ്യ അറബിക് കോളജിന്റെ 2017-18 വര്‍ഷത്തെ മുതവ്വല്‍ പരീക്ഷാഫലം പ്രസിദ്ധീരിച്ചു. ഫൈനല്‍ അസ്ഹരി മുതവ്വല്‍ പരീക്ഷയില്‍ ഉമ്മര്‍ ചങ്ങരംകുളം (മലപ്പുറം) ഒന്നാംറാങ്കും ജഅ്ഫറലി മണ്ണാര്‍ക്കാട് (പാലക്കാട്) രണ്ടാംറാങ്കും ശഫീഖ് ശങ്കരംപാടി (കാസര്‍കോട്) മൂന്നാംറാങ്കും നേടി. 2018-19 വര്‍ഷത്തെക്കുള്ള പ്രവേശനം തുടങ്ങി. സെലക്ഷന്‍ പരീക്ഷ 20നു രാവിലെ 11ന് കോളജ് ഹാളില്‍ നടക്കും. അപേക്ഷാഫോറത്തിന് കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 9447218902.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."