HOME
DETAILS

ബാങ്കിടപാടുകള്‍ക്കുള്ള അന്യായനിരക്കു വര്‍ധന ഉപേക്ഷിക്കണം

  
backup
March 31 2017 | 23:03 PM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3


കല്‍പ്പറ്റ: നവസ്വകാര്യ ബാങ്കുകള്‍ക്കൊപ്പം പൊതു മേഖലാ ബാങ്കുകളും ബാങ്കിടപാടുകള്‍ക്ക് പ്രഖ്യാപിച്ച അന്യായ നിരക്കു വര്‍ധന ഉപേക്ഷിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂനിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ബാങ്കുകളുടെ ജനകീയ സ്വഭാവം നഷ്ടപ്പെടുത്താനും സ്വകാര്യ ബാങ്കുകളുടെ പ്രാമുഖ്യം വര്‍ധിപ്പിക്കാനുമാണ് ഇത് ഇടയാക്കുകയെന്നും കണ്‍വന്‍ഷന്‍ വിലയിരുത്തി. ഡപ്യൂട്ടി ജന.സെക്രട്ടറി എ രാഘവന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ക്ക് സര്‍വിസ് പാരിറ്റിയടക്കം എസ്.ബി.ഐയിലെ എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്നും മുഴുവന്‍ പാര്‍ട്ട് ടൈം ജീവനക്കാരെയും ഫുള്‍ടൈം ആക്കണമെന്നും ആവശ്യപ്പെട്ടു. അസി. ജന.സെക്രട്ടറി ജോസ് ജെ വെള്ളറ അധ്യക്ഷനായി. അജിത് കെ.ടി സംസാരിച്ചു. എന്‍.സി.ബി.ഇ ജില്ലാ സെക്രട്ടറി കെ മുരളീധരന്‍ സ്വാഗതവും പി ദില്‍ഷാദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  7 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  7 hours ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  7 hours ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  7 hours ago