HOME
DETAILS

തീരദേശത്ത് ചൂടുകാറ്റ്;കൃഷി വിളകള്‍ കരിഞ്ഞുണങ്ങി

  
backup
June 05 2018 | 02:06 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9a%e0%b5%82%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%95%e0%b5%83

 


ചേര്‍ത്തല: തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് തീരദേശത്ത് വീശിയ ചൂടുകാറ്റില്‍ വ്യാപകമായ കൃഷിനാശം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചൂടുകാറ്റ് വീശിയത്. വാഴ,തെങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവ കാറ്റേറ്റ് മഞ്ഞക്കളര്‍ ആവുകയും ഇലകള്‍ കരിഞ്ഞുണങ്ങുകയും ചെയ്തു . പരുത്തി, പുന്നമരം, ഇലഞ്ഞി മരങ്ങളും കരിഞ്ഞുണങ്ങിയിട്ടുï്. ഇത് പ്രകൃതിയിലുïാകുന്ന ചില പ്രതിഭാസങ്ങളുടെ ഭാഗമാണെന്നും ഭയപ്പെടാനില്ലെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് പ്രകൃതിക്ഷോഭത്തില്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago