HOME
DETAILS

നിപാ: അറിയണം ഈ എട്ട് കാര്യങ്ങള്‍

  
backup
June 05 2018 | 06:06 AM

8-things-to-know-on-nipah-virus
  • നിപാ വൈറസ് രോഗബാധ രോഗിയില്‍ നിന്നും കൂട്ടിരിപ്പുകാരിലേക്കു പകരണമെന്നില്ല.
  • പനിയോടൊപ്പം ശക്തമായ തലവേദന, ഛര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ച മങ്ങല്‍ തുടങ്ങിയവയാണ്
  • ലക്ഷണങ്ങള്‍.
  • രോഗം സ്ഥിരീകരിച്ച ആളുമായി രോഗാവസ്ഥയില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സര്‍ക്കാര്‍ ആശുപത്രികളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപാ കണ്‍ട്രോള്‍ സെല്ലിലോ അറിയിക്കുക.
  • രോഗബാധയുണ്ടേണ്ടാ എന്നു സംശയമുള്ള പക്ഷം കുടുംബാംഗങ്ങളില്‍ നിന്ന് സ്വയം അകലം പാലിക്കുകയും പനി മാറുന്നതുവരെ പരിപൂര്‍ണ വിശ്രമത്തില്‍ തുടരേണ്ടണ്ടതുമാണ്.
  • രോഗസംക്രമണം തടയുന്നതിനായി സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക.
  • രോഗബാധ സംശയിക്കുന്നവര്‍ തങ്ങളുടെ വസ്ത്രങ്ങളും പാത്രങ്ങളും മറ്റു ഉപയോഗ വസ്തുക്കളും കുടുംബാംഗങ്ങളുടേതുമായി കലരാതെ സൂക്ഷിക്കണം.
  • ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ രക്ത, മൂത്ര പരിശോധനകള്‍ സ്വന്തം രീതിയില്‍ പ്രാദേശിക ലാബില്‍ ചെയ്യരുത്.
  • സംശയാസ്പദമായ രോഗലക്ഷണങ്ങള്‍ ഉണ്ടെണ്ടങ്കില്‍ ആരോഗ്യ പരിപാലനത്തിനായി നിയോഗിക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം.

നിപാ സെല്‍- 0495 2380085, 0495 2380087, 0495 2381000
ദിശ ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍- 1056
ലേക്കോലാന്റ് ലൈന്‍ നമ്പര്‍- 04712552056


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago