HOME
DETAILS
MAL
കോഴിക്കോട് പാലേരിയില്‍ ബോംബേറ്
backup
April 01 2017 | 02:04 AM
കോഴിക്കോട്: പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബി.ജെ.പി- സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
ഇടയ്ക്കിടെ സംഘര്‍ഷം നടക്കുന്ന ഇടിവെട്ടിയും സമീപപ്രദേശങ്ങളിലും കനത്ത പൊലിസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."