HOME
DETAILS
MAL
മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു
backup
April 05 2020 | 16:04 PM
റിയാദ് : റിയാദിൽ മലയാളി മരിച്ചു. മലപ്പുറം കിഴിശ്ശേരി നീരുട്ടിക്കല്‍ മണ്ണില്‍ തൊടി ഹനീഫ (47) യാണ് റിയാദിലെ സ്വകാര്യആശുപത്രിയില്‍ മരിച്ചത്. റിയാദിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായിരുന്നു
ഭാര്യ: ഹാജറ. മക്കള്‍: ആശിഖ് അബൂദാബി, ആഷിമ, ആസിഫ്, അംന, മെഹറിന്‍. മരുമകന്‍: നജീബ്. സഹോദരന്‍: അഷ്‌റഫ് .. ഖബറക്ക നടപടികള്‍ക്ക് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ശിഹാബ് എന്നിവര്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."