HOME
DETAILS
MAL
നൂറു സിംഹാസനങ്ങള്‍
backup
July 03 2016 | 06:07 AM
ജയമോഹന്‍
മാതൃഭൂമി ബുക്‌സ്
70.00
പദവിയും സമ്പത്തുമെല്ലാം സ്വന്തമാക്കിയാല്‍ പോലും പിന്നോക്ക ജാതിസമൂഹങ്ങള്‍ ശരീരത്തിലും മനസിലും പേറുന്ന അവര്‍ണ സ്വത്വം തൂത്തുകളയാന്‍ സമൂഹം അനുവദിക്കില്ലെന്ന്, ധര്‍മപാലന്‍ എന്ന ജന്മംകൊണ്ട് നായാടിയായ ഐ.എ.എസ് ഓഫിസറുടെ ജീവിതകഥയിലൂടെ ജയമോഹന്‍ അതിതീവ്രമായി വരച്ചിടുന്നു. മനസില്‍ വിങ്ങലോടെയല്ലാതെ ഈ നോവല്‍ വായിച്ചുതീര്‍ക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."