HOME
DETAILS
MAL
സൗജന്യ ശ്വാസകോശ രോഗ- അസ്ഥി ബലക്ഷയ നിര്‍ണയ ക്യാംപ്.
backup
April 01 2017 | 19:04 PM
തൊടുപുഴ: ജില്ലാ സഹകരണ ആശുപത്രിയില്‍ സൗജന്യ ശ്വാസകോശ രോഗ- അസ്ഥി ബലക്ഷയ നിര്‍ണയ ക്യാംപുകള്‍ സംഘടിപ്പിക്കും.
ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ ഒന്നു വരെയാണ് ക്യാംപ്. ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. റെജി ജോസ് ശ്വാസകോശ നിര്‍ണയ ക്യാമ്പിനും ഓര്‍ത്തോ സര്ജന് ഡോ. ബാസവരാജ് അസ്ഥിബലക്ഷയ നിര്‍ണയ ക്യാമ്പിനും നേതൃത്വം നല്‍കും.
പള്‍മണറി ഫങ്ഷന്, ബി.എം.ഡി തുടങ്ങിയ ടെസ്റ്റുകളും സൗജന്യമായി നടത്തും. ബുക്കിങിനും വിശദവിവരങ്ങള്‍ക്കും 04862 223296, 228921 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."