HOME
DETAILS
MAL
ഹിഫ്‌ളുല്‍ ഖുര്‍ആന്‍ അഡ്മിഷന്‍ ആരംഭിച്ചു
backup
April 01 2017 | 19:04 PM
തൊടുപുഴ : കാരൂപ്പാറ മജ്‌ലിസുല്‍ തര്‍ബീയത്തുല്‍ ഇസ്‌ലാം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.
താല്‍പ്പര്യമുള്ളവര്‍ 5 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. 23 ന് രാവിലെ 10 മണിക്ക് കാരൂപ്പാറ മജ്‌ലിസില്‍ വച്ച് ഇന്റര്‍വ്യൂ നടക്കും.
വിശദ വിവരങ്ങള്‍ക്ക് 9562271875,9562668417 എന്നീ മ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."