HOME
DETAILS
MAL
പട്ടാമ്പി ഹൈസ്കൂള്‍ രാജ്യാന്തര നിലവാരത്തിലേക്ക്
backup
April 01 2017 | 19:04 PM
പട്ടാമ്പി: നഗരസഭയിലെ 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ചെയര്‍പേഴ്സണ്‍ സി സംഗീത അവതരിപ്പിച്ചു. ചെയര്മാന് കെ.പി വാപ്പുട്ടി അധ്യക്ഷയായി. ആകെ 1,145,192,926 രൂപയുടെ വരവും 1,143,670,000 രൂപയുടെ ചെലവും 1,522,926 രൂപയുടെ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഇതില്‍ രണ്ട് കോടി രൂപ വകയിരുത്തി പട്ടാമ്പി ഗവ. ഹൈസ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ തുക നീക്കിവെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."