HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി മരണം: പ്രതിപക്ഷ ബഹളം, സഭ ഇന്നത്തേക്ക് പിരിഞ്ഞു
backup
June 06 2018 | 04:06 AM
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം വഴിമുട്ടിയെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി സതീശന് നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല. തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ സഭ ഇന്നത്തേക്ക് പിരിഞ്ഞു
പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ മുഖം മറച്ചാണ് പ്രതിഷേധം. പ്രതികളായ പൊലിസുകാരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."