HOME
DETAILS

താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ വലയുന്നു

  
backup
April 01 2017 | 19:04 PM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-3


കുന്നംകുളം: താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്ന കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ് ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് കാരണം രോഗികള്‍ പ്രയാസത്തിലായിരിക്കുന്നത്.
13 ഡോക്ടര്‍മാരുടെ സേവനം ലഭിക്കേണ്ടയിടത്ത് വെറും നാലു ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. രാവിലെ മുതല്‍ പരിശോധനയ്ക്ക് എത്തുന്ന രോഗികള്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നാണ് പലപ്പോഴും ഡോക്ടര്‍മാരെ കാണുന്നത്. പലരും ഡോക്ടര്‍മാരെ കാണാന്‍ കഴിയാതെ മടങ്ങിപ്പോകുന്നുമുണ്ട്. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.ഒക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല.
എത്രയും പെട്ടെന്ന് ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് രോഗികളുടെ ദുരിതം അവസാനിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് ജീവകാരുണ്യ പ്രവര്‍ത്തകനായ സോമന്‍പിള്ള പറഞ്ഞു. മന്ത്രി എ.സി മൊയ്തീന്‍ ഇടപെട്ട് പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നും സോമന്‍ പിള്ള ആവശ്യപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  26 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  34 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago