HOME
DETAILS
MAL
മലപ്പുറം സ്വദേശി സഊദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
backup
April 06 2020 | 20:04 PM
ജിദ്ദ: റിയാദിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം താഴെക്കോട് അരക്കു പറമ്പ് കോതപ്പുറത്ത് ഇസ് ഹാഖ് ആണ് മരിച്ചത്. തുടർ നപടികൾക്കായി മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."