HOME
DETAILS
MAL
സ്നേഹ സംഗമം സംഘടിപ്പിച്ചു
backup
April 01 2017 | 20:04 PM
കാസര്‍കോട്: ജില്ലയുടെ സമാധാനത്തിനായി സ്നേഹ സംഗമം സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ മുതിര്‍ന്ന പൗരന്മാരായ നാരായണന് പെരിയ, പി.വി.കെ പൊതുവാള്, മുരളീധരന് എന്നിവര്‍ ചേര്‍ന്നു കുട്ടികള്‍ക്ക് സമാധാന പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
അസീസ് കടപ്പുറം, മുനീസ അമ്പലത്തറ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, കുഞ്ഞികൃഷ്ണന് അമ്പലത്തറ, സി.കെ അരവിന്ദന്, റാഷിദ് പാലക്കാട്,പ്രൊഫസര്‍ ശ്രീനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."