ജില്ലാപൊലിസ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
കാസര്‍കോട്, ജില്ലാപൊലിസ് മേധാവി ഡോ. ശ്രീനിവാസന്‍ മുന്‍കൈയെടുത്ത് ഇന്നലെ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍ റഹീം, അസിസ്റ്റന്റ് കമാന്‍ഡര്‍ പ്രേമചന്ദ്രന്‍, ഡി.വൈഎസ്.പിമാരായ സുകുമാരന്‍, ജയ്‌സണ്‍ കെ. എബ്രഹാം, ഫാദര്‍ മാണി, നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.കെ ഖാദര്‍, കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഭണ്ടോജി അയത്താര്‍, കുളിയന്‍ വെളിച്ചപ്പാടന്‍, കൊടക്കാരന്‍, സെക്രട്ടറി വിജേഷ്, നഗരസഭാംഗങ്ങളായ കെ.ജി മനോഹരന്‍, അരുണ്‍ ഷെട്ടി, വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങോത്ത്, ടി.എ മഹ്മൂദ് ബങ്കരക്കുന്ന്, കെ. ഗുരുപ്രസാദ് പ്രഭു, നെല്ലിക്കുന്ന് എ.യു.പി സ്‌കൂള്‍ മാനേജ് കമ്മിറ്റി പ്രസിഡന്റ് എന്‍.എം സുബൈര്‍, ജനറന്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, പി.ടി.എ കമ്മിറ്റി പ്രസിഡന്റ് ഖമറുദ്ദീന്‍ തായല്‍, വൈസ് പ്രസിഡന്റ് ഷാഫി തെരുവത്ത്, പ്രധാനധ്യാപകന്‍ എ.കെ മുഹമ്മദ് കുട്ടി, പ്രിന്‍സിപ്പല്‍ എസ്.ഐ പി അജിത്കുമാര്‍, ട്രാഫിക് എസ്.ഐ പി.എ ശശികുമാര്‍, ഹമീദ് നെല്ലിക്കുന്ന്, അബ്ദു തൈവളപ്പ്, മഹമൂദ്, അബ്ബാസ് വെറ്റില, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, അബ്ദുല്‍ റഹ്മാന്‍ തുടങ്ങി ഒട്ടനവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."