HOME
DETAILS
MAL
കളമശേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്
backup
April 07 2020 | 07:04 AM
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇയാളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.
എറണാകുളം സ്വദേശിയായ അറുപത്തഞ്ചുകാരനെ തിങ്കളാഴ്ചയാണ് അസ്വസ്ഥതകളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം സംഭവിച്ചത്.
വിദേശത്ത് നിന്ന് എത്തിയ ശേഷം 28 ദിവസം ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."