HOME
DETAILS
MAL
ഓത്തുപള്ളിക്ക് ഇന്നു തുടക്കം
backup
June 06 2018 | 09:06 AM
തൃക്കരിപ്പൂര്‍: മുനവ്വിര്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഓത്തുപള്ളി മദ്്‌റസ പുനരാവിഷ്‌കാര പരിപാടിക്ക് തുടക്കമാകും. രാവിലെ 10നു തുടങ്ങുന്ന ഓത്തുപള്ളി പരിപാടിയില്‍ പ്രമുഖര്‍ ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."