HOME
DETAILS
MAL
ഇടിമിന്നലില്‍ വീടിന് കേടുപാടുകള്‍
backup
June 06 2018 | 09:06 AM
തിരുന്നാവായ: കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. പട്ടര്‍നടക്കാവ് കുത്ത്കല്ല് സ്വദേശി വെട്ടന്‍ മുഹമ്മദ് കബീറിന്റെ വീടിന്റെ മേല്‍കുരക്കയുടെ ഭാഗമാണ് ഇടിമിന്നലില്‍ തകര്‍ന്നത്. തിങ്കളാഴ്ച രാവിലെയുണ്ടായ ഇടിമിന്നലേറ്റാണ് വീടിന് കേടുപാടുകള്‍ സംഭവിച്ചത്. വീടിന്റെ അകത്തും പുറത്തുമുള്ള വൈദ്യുതി ലൈനുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ സമയം വീട്ടിലെ സ്ത്രീകളും കുട്ടികളും മുറ്റത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."