HOME
DETAILS
MAL
തമിഴ്‌നാട്ടില്‍ പുതിയതായി 69 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു:രോഗബാധിതരുടെ എണ്ണം 690 ആയി
backup
April 07 2020 | 14:04 PM
ചെന്നൈ: തമിഴ്മനാട്ടില്‍ പുതുതായി 69പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 690 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ച ഓരാള്‍കൂടി മരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയതായി ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.
ഇന്ന് രോഗം ബാധിച്ചവരില്‍ 63 പേര്‍ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളില്‍ 636 പേരും നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."