HOME
DETAILS

ജിദ്ദ കെഎംസിസി കാരുണ്യ ഹസ്തം റിലീഫ് കിറ്റുകൾ പ്രവാസികൾക്ക് അനുഗ്രഹമായി

  
backup
April 07 2020 | 18:04 PM

jiddah-kmcc-help
      ജിദ്ദ: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ സഊദിയിൽ സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിക്കുന്നതിന്റെ മുമ്പ് തന്നെ തൊഴിലും ശമ്പളവുമില്ലാതെ ദിവസങ്ങളായി ഭക്ഷണത്തിന് പ്രയാസപെടുന്ന പാവപെട്ട പ്രവാസി തൊഴിലാളികളെ കണ്ടെത്തി അവർക്ക് രണ്ടാഴ്ച കാലത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് കൊടുത്ത ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ സേവനം നൂറ് കണക്കിന് പാവപെട്ട പ്രവാസികൾക്ക് അനുഗ്രഹമായി.  സെൻട്രൽ കമ്മിറ്റിയുടെ 73 ഏരിയ കമ്മിറ്റികളാണ് സഹായത്തിനർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്. കെഎംസിസി ആസ്ഥാനത്തു കെഎംസിസി വളണ്ടിയർ വിങ്‌ഗാണ് അവശ്യ സാധനങ്ങൾ കിറ്റ്കളാക്കി തയ്യാറാക്കുന്നത്.       
        അനുവദനീയമായ സാധ്യതകൾ ഉപയോഗപ്പെടുത്തി വരും ദിവസങ്ങളിലും അർഹരായ ആളുകൾക്ക് സാധനങ്ങൾ എത്തിച്ച് നൽകുമെന്ന് ജിദ്ദ കെഎംസിസി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും അറിയിച്ചു. ഇതിനു പുറമെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും അടങ്ങുന്ന വിപുലമായ മെഡിക്കൽ ഹെൽപ് ഡസ്കും പ്രവർത്തിച്ച് വരുന്നുണ്ട്.
       ജിദ്ദയിലെ നിത്യ രോഗികളായ ആളുകൾക്ക് ഓൺലൈനിൽ വേണ്ട നിർദേശങ്ങൾ നൽകാനും,  ദിനേന കഴിക്കുന്ന അത്യാവശ്യ  മരുന്നുകൾ ലഭ്യമാക്കുക,  ചെറിയ രോഗങ്ങൾക്ക് വേണ്ട ചികിത്സ ലഭ്യമാക്കുക തുടങ്ങി നിയന്ത്രണ സമയങ്ങളിൽ രോഗികളെ സഹായിക്കാൻ അൽ റയാൻ ഇന്റർ നാഷണൽ ക്ലിനിക്കുമായി സഹകരിച്ചു ഡോ:ദിനേശിന്റെ നേതൃത്വത്തിൽ ഹെൽപ് ലൈൻ പ്രവർത്തിക്കുന്നുണ്ട്.  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  15 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  29 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago