HOME
DETAILS
MAL
സുപ്രിംകോടതി വിധി സ്വാഗതാര്‍ഹം: ജംഇയ്യത്തുല്‍ ഖുത്വബാഅ്
backup
April 01 2017 | 21:04 PM
മലപ്പുറം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ അഞ്ഞൂറു മീറ്ററിനുള്ളില്‍ മദ്യശാല പാടില്ലെന്ന വിധിക്കു കൃത്യവും കണിശവുമായ വിശദീകരണം നല്കിയ സുപ്രിംകോടതിയുടെ നടപടി പ്രശംസനീയമെന്നു ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ കമ്മിറ്റി.
മദ്യപാനത്തിന്റെ പേരില്‍ നിത്യദുരിതം പേറുന്ന കോടിക്കണക്കിനു വീട്ടമ്മമാര്‍ക്ക് ആശ്വാസം പകരുന്ന വിധിയാണിതെന്നും അതിനാല്‍ വിധിന്യായത്തില്‍ വെള്ളം ചേര്‍ത്തു നടപ്പിലാക്കാതിരിക്കാന്‍ കുതന്ത്രം മെനയരുതെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."