HOME
DETAILS
MAL
സമാധാന സംഗമം നാളെ
backup
April 01 2017 | 21:04 PM
കോഴിക്കോട്: നാഷനല്‍ യൂത്ത് പ്രോജക്ട് കേരളയുടെ ആഭിമുഖ്യത്തില്‍ സമാധാന സംഗമം നടത്തുന്നു. മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളെ പിന്തുടരുന്ന ഡോ. എസ്.എന്‍ സുബ്ബറാവുവിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ ഒന്‍പത് മുതല്‍ ഗാന്ധി ഗൃഹത്തിലാണ് സംഗമം. ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."