HOME
DETAILS
MAL
വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് മാറ്റിവച്ചു
backup
June 06 2018 | 10:06 AM
കൊല്ലം: കേരള വനിതാ കമ്മിഷന്‍ ഇന്നും നാളെയുമായി കൊല്ലം ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്താനിരുന്ന മെഗാ അദാലത്ത് 13, 19 തീയതികളിലേക്ക് മാറ്റി വച്ചു. ബന്ധപ്പെട്ട കക്ഷികള്‍ നോട്ടിസ് ലഭ്യമാകുന്നതിനനുസരിച്ച് അന്നേ ദിവസങ്ങളില്‍ അദാലത്തിന് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."