HOME
DETAILS

എക്‌സ് റേ സമയമാറ്റം സംഘര്‍ഷത്തിനിടയാക്കി

  
backup
April 01 2017 | 21:04 PM

%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b1%e0%b5%87-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0


കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്ക് എക്‌സ്‌റേ എടുക്കുന്ന സമയത്തില്‍ ഇന്നലെ മുതല്‍ മാറ്റം വരുത്തിയത് പ്രശ്‌നത്തിനിടയാക്കി.
ഒ.പിയില്‍ വരുന്നവര്‍ക്ക് വേണ്ടിയുള്ള എക്‌സ്‌റേ ഒരുമണിക്ക് ശേഷവും വാര്‍ഡുകളില്‍ നിന്നുള്ളവ രണ്ടുമണിക്ക് ശേഷവും എടുക്കാനാണത്രെ നിര്‍ദേശം.
ഒ.പിയില്‍ വന്നവര്‍ എക്‌സ്‌റേ എടുക്കാന്‍ വേണ്ടി കൗണ്ടറില്‍ ചെന്നപ്പോഴാണ് സമയമാറ്റത്തെപ്പറ്റി അറിയുന്നത്. ഒരുമണിക്ക് ശേഷം എക്‌സ്‌റേ എടുത്ത് റിസള്‍ട്ട് കിട്ടി വരുമ്പോഴേക്കും ഒ.പിയില്‍ പരിശോധിച്ചിരുന്ന ഡോക്ടര്‍മാര്‍ പോയിരിക്കും.
തുടര്‍ ചികിത്സാവശ്യത്തിന് എക്‌സ്‌റേ റിസള്‍ട്ട് ആവശ്യമാണ്. റിസള്‍ട്ട് ലഭിച്ച് ഒ.പിയിലെത്തിയപ്പോഴേക്കും ഡോക്ടറെ കാണാന്‍ കഴിയാതെ വന്ന രോഗികളും ബന്ധുക്കളുമാണ് ബഹളം വച്ചത്. ഇത്രയും കാലത്തിനിടക്കില്ലാത്ത പരിഷ്‌കാരത്തിനെതിരേ പ്രതിഷേധം ശക്തമാണ്.
അതിനിടെ സ്വകാര്യ എക്‌സ് റേ ലോബി ആശുപത്രിയിലെ എക്‌സ്‌റേ സമയമാറ്റത്തിനു പിന്നിലുണ്ടെന്ന ആരോപണമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago