HOME
DETAILS

രജത് വധം: പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളിയായി കണക്കാക്കാന്‍ നീക്കം

  
backup
July 03 2016 | 10:07 AM

panmasala-shopper-minor-son-considered-adult-delhi-police

ന്യൂഡല്‍ഹി: മയൂര്‍ വിഹാറില്‍ മലയാളി വിദ്യാര്‍ഥിയായ രജതിനെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളിയായി കണക്കാക്കാന്‍ പൊലിസിന്റെ നീക്കം. അംഗീകാരത്തിനായി പൊലിസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിക്കാനൊരുങ്ങുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം തിരിച്ചറിയാനുള്ള പക്വത പ്രതിക്കുണ്ടെന്നാണ് പൊലിസ് പറയുന്നത്.

സംഭവത്തില്‍ ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ രഹസ്യമൊഴിയെടുക്കാനും പൊലിസ് തീരുമാനിച്ചിരുന്നു. പാന്‍ കച്ചവടക്കാരന്റെ മൂത്തമകന്‍ അലോകിന്റെ പ്രായപൂര്‍ത്തി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പൊലിസ് സ്്കൂള്‍ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയിലാണ് സുഹൃത്തുകളുമായി വീട്ടിലേക്ക് പോവുകയായിരുന്ന രജതിനെ പാന്‍മസാല വില്‍പ്പനക്കാരനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago
No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago