HOME
DETAILS
MAL
കോഴിക്കോടിന്റെ കഥ
backup
April 02 2017 | 05:04 AM
മാതൃഭൂമി ബുക്‌സ്
RS150/152 പേജ്
'സത്യസന്ധതയുടെ നഗരം' എന്നു വിശേഷിപ്പിക്കുന്ന കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.
കോഴിക്കോടിന്റെ ഉദയവും നൂറ്റണ്ടുകളിലൂടെ നഗരത്തിനു സംഭവിച്ച മാറ്റങ്ങളും വളര്‍ച്ചയും സൂക്ഷ്മമായി അപഗ്രഥനം ചെയ്യുന്ന ഈ ലേഖനങ്ങള്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും വലിയൊരു മുതല്‍ക്കൂട്ടായിത്തീരുമെന്ന് പ്രസാധകര്‍.
രണ്ട് ഭാഗങ്ങളായാണ് ഈ പുസ്തകത്തിന്റെ ഘടന. 2001ല്‍ ഇറങ്ങിയ കൃതിയുടെ രണ്ടാം പതിപ്പാണിത്. നെടിയിരിപ്പ് സാരൂപമെന്ന ഒന്നാം അധ്യായം കോഴിക്കോടിന്റെ പാരമ്പര്യത്തെക്കുറിച്ചാണ് പ്രതിപാധിക്കുന്നത്. തളിക്ഷേത്ര പട്ടത്താനം എന്നതാണ് അവസാന അധ്യായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."