HOME
DETAILS
MAL
ഫോണ്‍കെണി വിവാദം: പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും
backup
April 02 2017 | 07:04 AM
തിരുവനന്തപുരം: ഫോണ്‍ കെണി വിവാദക്കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. തിരുവനന്തപുരം ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ ആകും അപേക്ഷ നല്‍കുക.
മുതിര്‍ന്ന അഭിഭാഷകന് അഡ്വ.രാംകുമാര്‍ വഴിയാണ് നാളെ കോടതിയെ സമീപിക്കുക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവിശ്യപ്പെട്ടിരുന്നെങ്കിലും പ്രതികള്‍ എത്തിയില്ല.
കേസിലെ രണ്ട് പരാതിക്കാരുടെ മൊഴിയും കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."