HOME
DETAILS

പ്രവാസി ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തണം

  
backup
April 09 2020 | 08:04 AM

pravasee-flight-must-to-india

 

മനാമ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തണമെന്നും അതിന്നായി കേരള-കേന്ദ്ര സര്‍ക്കാരുകള്‍ ഉടന്‍ ഇടപെടണമെന്നും ബഹ്റൈന്‍ പി.സി.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി
ഭാരവാഹികളായ പസിഡന്റ് ഇന്‍സാഫ് മൗലവി സെക്രട്ടറി നിഷാദ് പാലപ്പിള്ളി എന്നിവര്‍ ആവശ്യപ്പെട്ടു. ജാലിയില്ലാതെയും ശമ്പളം ലഭിക്കാതെയുമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പ്രവാസികളുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റുകള്‍ ശാശ്വത പരിഹാരം കാണണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago