HOME
DETAILS
MAL
കാറില്‍ വ്യാജ ബോര്‍ഡ് വച്ച് നഗരത്തില്‍ കറങ്ങിയ ആള്‍ പിടിയില്‍
backup
April 09 2020 | 08:04 AM
കണ്ണൂര്‍: കാറില്‍ ചെയര്‍മാന്‍ കേരള പൗള്‍ട്രി ഡവലപ്‌മെന്റ് കൗണ്‍സില്‍ എന്ന ബോര്‍ഡ് വച്ച് കണ്ണൂര്‍ ടൗണില്‍ കറങ്ങിയ ആള്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് പിടിയില്‍ ആയി. കണ്ണൂര്‍ തിലാനൂര്‍ സ്വദേശി പാറയില്‍ ബാബു. പി. ടി കാര്‍ത്തിക നിവാസ് വ: 44/20 ആണ് പിടിയിലായത്.
കണ്ണൂര്‍ ടൗണ്‍ പേരാമ്പ്ര തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിലെ വഞ്ചനക്കേസിലെ പ്രതിയാണ്. പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."