HOME
DETAILS
MAL
മൂന്നാറിലെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് കാനം രാജേന്ദ്രന്
backup
April 02 2017 | 08:04 AM
തിരുവനന്തപുരം:ചെറുതാണെങ്കിലും വലുതാണെങ്കിലും കൈയ്യേറ്റം കൈയ്യേറ്റം തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മൂന്നാറില്‍ എല്ലാതരം കയ്യേറ്റങ്ങളും ഒഴിപ്പിക്കും. കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകില്ല. എന്നാല്‍ കയ്യേറ്റം നടത്തി വന്‍കിട കെട്ടിടങ്ങള്‍ പണിയുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമാനുസൃതമുള്ള കുടിയേറ്റക്കാര്‍ക്കു പേടിക്കാനില്ല. കൈയേറ്റമൊഴിപ്പിക്കാന്‍ പ്രത്യേക സംഘം വേണ്ടെന്നും റവന്യു വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കാനം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."