HOME
DETAILS
MAL
ബാരാമുല്ല ജയിലില്‍ 14 സെല്‍ ഫോണുകള്‍ പിടിച്ചെടുത്തു
backup
April 02 2017 | 09:04 AM
ശ്രീനഗര്‍: ബാരാമുല്ല ജയിലിലെ തടവുകാരില്‍ നിന്ന് 14 സെല്‍ഫോണുകള്‍ കണ്ടെടുത്തു. ജയിലില്‍ നടത്തിയ പരിശോധനക്കിടെയാണ് ഫോണുകള്‍ പിടിച്ചെടുത്തത്.
സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയതതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."