കൊവിഡ്-19: സഊദിയിൽ 3 മരണം കൂടി, ഇന്ന് 355 വൈറസ് ബാധിതരെ കൂടി കണ്ടെത്തി
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേർ വൈറസ് ബാധിച്ച് മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റു മരണപെട്ടവരുടെ എണ്ണം 44 ആയി ഉയർന്നു. പുതുതായി 355 വൈറസ് ബാധ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 3287 ആയി ഉയർന്നു. നിലവിൽ 2577 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. 35 പേര്‍ക്കാണ് ഇന്ന് രോഗമുക്തി സ്ഥിരീകരിച്ചത്. ഇതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 666 ആയി ഉയർന്നു.
#الصحة تعلن عن تسجيل (355) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (3) حالات وفيات رحمهم الله، وتسجيل (35) حالة تعافي ليصبح مجموع الحالات المتعافية (666) حالة ولله الحمد. pic.twitter.com/uU60I2vNTG
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 9, 2020
മദീനയിലാണ് ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. 89 വൈറസ് ബാധിതരെയാണ് ഇവിടെ സ്ഥിരീകരിച്ചത്. ഇതോടെ മദീനയിൽ വൈറസ് ബാധിതരുടെ എണ്ണം 420 ആയി ഉയർന്നു. റിയാദിൽ 83 വൈറസ് ബാധ കേസുകൾ കണ്ടെത്തിയതോടെ നിലവിൽ ഇവിടെ കണ്ടെത്തിയ വൈറസ് ബാധിതരുടെ എണ്ണം 961 ആയി ഉയർന്നു. മക്കയിൽ ഇന്ന് 78 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗസംഖ്യ 631 ആയി. ജിദ്ദയില്‍ 54 പുതിയ കേസുകളടക്കം രോഗസംഖ്യ 477 ആയി. തബൂക്കില്‍ 26 പുതിയ കേസുകളും ഖതീഫില്‍ പത്ത് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, യാമ്പു, തായിഫ്, ദിരിയ (04 കേസുകൾ വീതം), ഹുഫൂഫ്, ഉനൈസ, ഖർജ് (02 കേസുകൾ വീതം), ഖമീസ് മുശൈത്, അഹദ് റുഫൈദ, ബീഷ, അൽബാഹ, റിയാദ് അൽഖബറ, നജ്‌റാൻ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് വൈറസ് സ്ഥിരീകരിച്ചത്.
റിയാദിലും മദീനയിലും മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ചികിത്സയിലുണ്ട്. പുറത്തിറങ്ങിയാല്‍ അവസ്ഥ ഗുരുതരമാകുമെന്ന് ആരോഗ്യ മന്ത്രാലയം ഇന്നും മുന്നറിയിപ്പ് നല്‍കി. കടുത്ത നിയന്ത്രണങ്ങൽ ഏർപ്പെടുത്തിയ ഭരണകൂടം ഇത് കൂടുതൽ കർശനമാക്കാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 12 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• an hour agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 2 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി