HOME
DETAILS

സുരക്ഷാ വീഴ്ച: സൂം ഉപയോഗിക്കരുതെന്ന് ഗൂഗിള്‍

  
backup
April 10 2020 | 02:04 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%b8%e0%b5%82%e0%b4%82-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf

 


സാന്‍ഫ്രാന്‍സിസ്‌കോ: ലോക്ക്ഡൗണ്‍ കാലത്ത് മിക്കവരും ഉപയോഗിച്ചിരുന്ന സൂം വിഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ് വെയറില്‍ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇനി സൂം ഉപയോഗിക്കരുതെന്ന് ഗൂഗിള്‍ അവരുടെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഈയിടെയാണ് തങ്ങളുടെ ജീവനക്കാര്‍ക്ക് ഗൂഗിള്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കൊവിഡിന്റെ സമയത്ത് ആളുകള്‍ക്ക് അവരുടെ പ്രൊഫഷനല്‍ ജോലികള്‍ പരിധികളില്ലാതെ സാമൂഹിക വല്‍ക്കരിക്കാനുള്ള വേദിയായാണ് സൂം പ്രചാരം നേടിയത്. ഔദ്യോഗിക ജോലികള്‍ക്ക് സൂം ഉപയോഗിക്കുന്നതിനാണ് ഗൂഗിള്‍ ജീവനക്കാര്‍ക്ക് വിലക്കുള്ളത്. ഔദ്യോഗിക ജോലികള്‍ക്ക് ഉപയോഗിക്കാത്ത ലാപ്പിലോ മൊബൈലിലോ അവര്‍ക്ക് കുടുംബവുമായോ മറ്റോ ഉള്ള ചാറ്റിങ് നടത്താം. എറിക് യുവാന്‍ സ്ഥാപിച്ച സൂം 2019 ലാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും കൊവിഡിനെ തുടര്‍ന്ന് വര്‍ക്ക് അറ്റ് ഹോം തുടങ്ങിയതോടെയാണ് സൂമിന് പ്രചാരം വര്‍ധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago