HOME
DETAILS
MAL
സൗഹൃദ വിരുന്നൊരുക്കി ഇഫ്താര്‍ സംഗമം
backup
July 04 2016 | 02:07 AM
തൊട്ടില്‍പ്പാലം: എസ്.കെ.എസ്.എസ്.എഫ് കൂടലില്‍ ശാഖാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു.
മഹല്ല് ഖാസി ഹാരിസ് ഫൈസി ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. പി.കെ ആലി അധ്യക്ഷനായി. തൊട്ടില്‍പ്പാലം സബ് ഇന്‍സ്പെക്ടര്‍ ജിജേഷ്, വാര്‍ഡ് അംഗങ്ങളായ സൂപ്പി മണക്കര, കെ.പി ഷംസീര്‍ മാസ്റ്റര്‍, കെ.ടി സുരേഷ്, ഫാ. ജോസഫ് ചാത്തങ്കോട്ടുനട, സി.എച്ച് സൈതലവി, എന്‍.പി രവീന്ദ്രന്, കരുണന് രൂപിണി, ഫാ. അഗസ്റ്റിന് പുന്നശ്ശേരി, ഒ.കെ റിയാസ് മാസ്റ്റര്‍, യു.കെ അബ്ദുല്‍ ഹമീദ് ഹാജി, ഇടത്തില്‍ അമ്മദ്, കെ.കെ കോയക്കുട്ടി, വി.കെ മൊയ്തു ഹാജി, ഷരീഫ് മാസ്റ്റര്‍, ടി.എം മൊയ്തു, ആഷിഫ് പി.കെ സംസാരിച്ചു. ഹാരിസ് ഇല്ലത്ത് സ്വാഗതവും ജാബിര്‍ നാസര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."