HOME
DETAILS

കൊവിഡ്-19: ഇറ്റലിയില്‍ മരിച്ചത് 100 ഡോക്ടര്‍മാര്‍ 26 നഴ്‌സുമാര്‍

  
backup
April 10 2020 | 07:04 AM

world-one-hundred-italian-doctors-have-died-of-coronavirus

 

റോം: കൊവിഡ് താണ്ഡവമാടിയ ഇറ്റലിയില്‍ മരണത്തിന് കീഴടങ്ങിയവരില്‍ 100 ഡോക്ടര്‍മാരും 26 നഴ്‌സുമാരും. 6,549 നഴ്‌സുമാര്‍ കൊവിഡ് ബാധിതരായിട്ടുണ്ടെന്നും ഇറ്റാലിയന്‍ ഫെഡറേഷന്‍ ഓഫ് നഴ്‌സ് വക്താവ് പറയുന്നു.

18,279 പേരാണ് ഇവിടെ ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ച മാത്രം 610 പേര്‍ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,43,632 ാണെന്നാണ് റിപ്പോര്‍ട്ട്. 12, 681 ആരോഗ്യപ്രവര്‍ത്തകരും ഇതില്‍ ഉള്‍പെടുന്നു.

ആശുപത്രികളില്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക് നേരിടുന്ന ക്ഷാമമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയാവുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  30 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  35 minutes ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 hours ago